Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premium Taste

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍ 'പ്രീ​മി​യം​ രു​ചി'; ആ​ദ്യ ഔ​ട്ട്‌​ലെ​റ്റ് തൃ​ശൂ​രി​ല്‍

പ​​​ര​​​വൂ​​​ര്‍: ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് വി​​​ശ്വ​​​സ​​​നീ​​​യ​​​വും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള​​​തു​​​മാ​​​യ ഭ​​​ക്ഷ​​​ണ-​​​പാ​​​നീ​​​യ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പ്രീ​​​മി​​​യം ബ്രാ​​​ന്‍​ഡ​​​ഡ് ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍ വ​​​രു​​​ന്നു.

സ​​​തേ​​​ണ്‍ റെ​​​യി​​​ല്‍​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​നി​​​ലെ ആ​​​ദ്യ​​​ത്തെ ‘പ്രീ​​​മി​​​യം ബ്രാ​​​ന്‍​ഡ് കാ​​​റ്റ​​​റിം​​​ഗ് ഔ​​​ട്ട്‌​​​ലെ​​​റ്റ്' ഇ​​​ന്ന് തൃ​​​ശൂ​​​ര്‍ റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. പ്ര​​​ശ​​​സ്ത ബ്രാ​​​ന്‍​ഡാ​​​യ നെ​​​സ്‌​​​ക​​​ഫേ ആ​​​ണ് തൃ​​​ശൂ​​​രി​​​ല്‍ ഈ ​​​ഔ​​​ട്ട്‌​​​ലെ​​​റ്റ് ന​​​ട​​​ത്തു​​​ന്ന​​​ത്.

സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ആ​​​ധു​​​നി​​​കീക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും യാ​​​ത്രാ​​​നു​​​ഭ​​​വം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യാ​​​ണ് റെ​​​യി​​​ല്‍​വേ​​​യു​​​ടെ ഈ ​​​പു​​​തി​​​യ ചു​​​വ​​​ടു​​​വ​​​യ്പ്പ്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട വി​​​ശ്വ​​​സ്ത ബ്രാ​​​ന്‍​ഡു​​​ക​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ റെ​​​യി​​​ല്‍​വേ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് നേ​​​രി​​​ട്ട് ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

യാ​​​ത്ര​​​ക്കാ​​​ര്‍ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും ശു​​​ചി​​​ത്വ​​​വു​​​മു​​​ള്ള ബ്രാ​​​ന്‍​ഡ​​​ഡ് ഭ​​​ക്ഷ​​​ണ​​​ങ്ങ​​​ളാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ത് മു​​​ന്‍​നി​​​ര്‍​ത്തി​​​യാ​​​ണ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ആ​​​ധു​​​നി​​​ക റീ​​​ട്ടെ​​​യി​​​ല്‍ അ​​​നു​​​ഭ​​​വം ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ന്‍ സീ​​​നി​​​യ​​​ര്‍ ഡി​​​വി​​​ഷ​​​ണ​​​ല്‍ കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ നി​​​തി​​​ന്‍ നോ​​​ര്‍​ബ​​​ര്‍​ട്ട് പ​​​റ​​​ഞ്ഞു. ഡി​​​വി​​​ഷ​​​നി​​​ലെ മ​​​റ്റ് പ്ര​​​ധാ​​​ന സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കും ഈ ​​​സേ​​​വ​​​നം വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

പ്ര​​​ശ​​​സ്ത ബ്രാ​​​ന്‍​ഡു​​​ക​​​ളോ അ​​​വ​​​രു​​​ടെ അം​​​ഗീ​​​കൃ​​​ത ഫ്രാ​​​ഞ്ചൈ​​​സി​​​ക​​​ളോ നേ​​​രി​​​ട്ടാ​​​യി​​​രി​​​ക്കും ഈ ​​​പ്രീ​​​മി​​​യം ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ക്കു​​​ക. റെ​​​യി​​​ല്‍​വേ കാ​​​റ്റ​​​റിം​​​ഗ് ന​​​യ​​​ങ്ങ​​​ളും ഫു​​​ഡ് സേ​​​ഫ്റ്റി ആ​​​ന്‍​ഡ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പൂ​​​ര്‍​ണ​​​മാ​​​യി പാ​​​ലി​​​ച്ചു​​​കൊ​​​ണ്ട്, വി​​​പ​​​ണി​​​യി​​​ലെ സാ​​​ധാ​​​ര​​​ണ നി​​​ര​​​ക്കി​​​ലാ​​​യി​​​രി​​​ക്കും ഇ​​​വി​​​ടെ ഭ​​​ക്ഷ​​​ണ​​​പാ​​​നീ​​​യ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ക.

വ​​​രും ആ​​​ഴ്ച​​​ക​​​ളി​​​ല്‍ ത​​​ന്നെ ആ​​​ലു​​​വ, കോ​​​ട്ട​​​യം, ചെ​​​ങ്ങ​​​ന്നൂ​​​ര്‍, കൊ​​​ല്ലം റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സ​​​മാ​​​ന​​​മാ​​​യ നെ​​​സ്‌​​​ക​​​ഫേ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മെ റ​​​സ്റ്റ​​​റ​​​ന്‍റ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള പ്രീ​​​മി​​​യം ബ്രാ​​​ന്‍​ഡ് കാ​​​റ്റ​​​റിം​​​ഗ് ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ള്‍ ആ​​​ലു​​​വ, ആ​​​ല​​​പ്പു​​​ഴ, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും സ്ഥാ​​​പി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശ​​​മു​​​ണ്ട്.

റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളെ യാ​​​ത്ര​​​ക്കാ​​​ര്‍ കേ​​​ന്ദ്രീ​​​കരി​​​ക്കു​​​ന്ന കൂ​​​ടു​​​ത​​​ല്‍ സ​​​ജീ​​​വ​​​മാ​​​യ ഇ​​​ട​​​ങ്ങ​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മ​​​ട്ടാ​​​ഞ്ചേ​​​രി, നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍ വ്യ​​​ത്യ​​​സ്ത​​​മാ​​​യ ഭ​​​ക്ഷ​​​ണാ​​​നു​​​ഭ​​​വം സ​​​മ്മാ​​​നി​​​ക്കു​​​ന്ന റെ​​​യി​​​ല്‍ കോ​​​ച്ച് റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളും ഡി​​​വി​​​ഷ​​​ന്‍ ഉ​​​ട​​​ന്‍ത​​​ന്നെ യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​ക്കു​​​മെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up